Aസെക്ഷൻ 179
Bസെക്ഷൻ 180
Cസെക്ഷൻ 181
Dസെക്ഷൻ 182
Answer:
A. സെക്ഷൻ 179
Read Explanation:
BNSS Section - 179 - Police officer's power to require attendance of witnesses [സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ]
179(1) - ഒരു കേസിൽ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന് , പ്രസ്തുത കേസിലെ വസ്തുതകൾ നേരിട്ടറിവുള്ളയാളും തന്റെ സ്വന്തം സ്റ്റേഷന്റെയോ അതിർത്തിക്കുള്ളിൽ താമസം ഉള്ളതുമായ ഒരു വ്യക്തിയെ തന്റെ മുമ്പാകെ ഹാജരാക്കണമെന്ന് നിഖിതമായ ഉത്തരവ് വഴി ആവശ്യപ്പെടാം.
അങ്ങനെയുള്ള ആൾ അപ്രകാരം ആവശ്യപ്പെടുന്നത് പോലെ ഹാജരാകേണ്ടതാണ്
എന്നാൽ ഒരു സ്ത്രീയോ 15 വയസ്സിനു താഴെയുള്ളത്, 60 വയസ്സിനു മുകളിലുള്ളതോ ആയ ഒരു പുരുഷനോ
മാനസികമായോ, ശാരീരികമായോ ദൗർബല്യമുള്ള ആളോ , അല്ലെങ്കിൽ ഗുരുതരമായ അസുഖമുള്ള ആളോ അങ്ങനെയുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകണമെന്ന് ആവശ്യപ്പെടാൻ പാടുള്ളതല്ല
എന്നാൽ അത്തരം ഒരു വ്യക്തി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറാണെങ്കിൽ, അത്തരം വ്യക്തിക്ക് അതിന് അനുമതി നൽകാവുന്നതാണ്.
179(2) - സ്റ്റേറ്റ് ഗവൺമെന്റിന്, ഇതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾ വഴി, 1-ാം ഉപവകുപ്പിന് കീഴിൽ
തന്റെ വസതിയല്ലാത്ത മറ്റേതെങ്കിലും സ്ഥലത്ത് ഹാജരാകുന്ന ഏതൊരാളുടെയും ന്യായമായ ചെലവുകൾ പോലീസ് ഉദ്യോഗസ്ഥൻ കൊടുക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യുന്നു