App Logo

No.1 PSC Learning App

1M+ Downloads

BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
  2. 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    BNSS- Section-61

    power on escape to pursue and retake [രക്ഷപ്പെട്ടാൽ പിന്തുടർന്ന് വീണ്ടും പിടിക്കാനുള്ള അധികാരം ]

    • 61 (1)- നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.

    • 61(2)- 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്


    Related Questions:

    ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
    കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?