App Logo

No.1 PSC Learning App

1M+ Downloads

ലിസ്റ്റ് | യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.

ഫർദൂൻജി മുർസ്ബ് ജാം - ഇ ജംഷാദ്
പി. എം. മോട്ടിവാല ദി ട്രിബ്യൂൺ
ബാബു ജോഗേന്ദ്രനാഥ് ബോസ് ബംഗ്ബാസി
ദയാൽ സിംഗ് മജെക്തിയ ബോംബെ സമാചർ

AA-4, B-1, C-3, D-2

BA-4, B-2, C-1, D-3

CA-2, B-3, C-1, D-4

DA-1, B-3, C-4, D-2

Answer:

A. A-4, B-1, C-3, D-2

Read Explanation:

ബോംബെ സമാചാർ

  • പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം  
  • ഗുജറാത്തി ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത് 
  • 1822 ൽ ഫർദൂൻജി മുർസ്ബ് സ്ഥാപിച്ച ദിനപത്രം 

ജാം-ഇ-ജംഷെദ്

  • ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പത്രമാണ് ജാം-ഇ-ജംഷെദ്.
  • ഭാഗികമായി ഗുജറാത്തിയിലും പ്രധാനമായും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന ഒരു പ്രതിവാര പത്രം 
  • പി. എം. മോട്ടിവാല 1832 മാർച്ച് 12 മുതലാണ് ഈ പത്രം ആദ്യം ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചത്.

ദി ട്രിബ്യൂൺ

  • 1881 ഫെബ്രുവരി 2-ന് പഞ്ചാബിലെ ലാഹോറിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു 
  • സർദാർ ദയാൽ സിംഗ് മജിത്തിയ എന്ന മനുഷ്യസ്‌നേഹിയാണ്  ഇത് സ്ഥാപിച്ചത്
  • നിലവിൽ ലോകമെമ്പാടും പ്രചാരമുള്ള ഒരു പ്രധാന ഇന്ത്യൻ പത്രമാണിത്.

Related Questions:

രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?
ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?
മനുഷ്യ വർഗം എന്ന വാരിക 1956-ൽ ആരംഭിച്ചത്:
ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?
കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?