കോമ്രേഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
Aമുഹമ്മദ് അലി
Bഎം.എൻ റോയ്
Cഅജയഘോഷ്
Dഎസ്.എ ഡാംഗെ
Answer:
A. മുഹമ്മദ് അലി
Read Explanation:
- 1911 നും 1914 നും ഇടയിൽ മുഹമ്മദ് അലി ജൗഹർ പ്രസിദ്ധീകരിക്കുകയും എഡിറ്റർ ആയിരിക്കുകയും ചെയ്ത ഒരു പ്രതിവാര ഇംഗ്ലീഷ് പത്രമായിരുന്നു കോമ്രേഡ്.
-
മൗലാനാ മുഹമ്മദ് അലി ജൗഹർ
- ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് എന്നീനിലകളിൽ പ്രശസ്തനായ വ്യക്തി.
- ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാളും ജാമിയയുടെ ആദ്യത്തെ വൈസ് ചാൻസിലറുമായിരുന്നു.
- ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു മൗലാനാ മുഹമ്മദ് അലി.