ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
- യങ് ഇന്ത്യ, ഹരിജൻ - ദാദാഭായ് നവറോജി
- കേസരി, മറാത്ത - ബാലഗംഗാധര തിലക്
- വോയ്സ് ഓഫ് ഇന്ത്യ - സുരേന്ദ്രനാഥ് ബാനർജി
- വന്ദേമാതരം - ലാലാ ലജ്പത് റായ്
A1, 3
B1, 4
C2, 4 എന്നിവ
Dഎല്ലാം
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
A1, 3
B1, 4
C2, 4 എന്നിവ
Dഎല്ലാം
Related Questions:
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
പത്രങ്ങൾ നേതൃത്വം നൽകിയവർ
i) ഫ്രീ ഹിന്ദുസ്ഥാൻ - താരകനാഥ് ദാസ്
ii) ദി ലീഡർ - മദൻ മോഹൻ മാളവ്യ
iii) കോമൺ വീൽ - ആനി ബസന്റ്
iv) ഉദ്ബോധന - ലാലാ ലജ്പത് റായ്
Sambad Kaumudi is the newspaper was associated with whom of the following :
(i) Chandra Kumar Tagore
(ii) Rammohun Roy
(iii) Shibchandra Sarkar
(iv) Ravindranath Tagore