Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- എക്സിക്യൂട്ടീവ് അവർക്ക് ലഭിച്ച അധികാരം ഉപയോഗിച്ചുകൊണ്ട് ചട്ടങ്ങൾ ഉണ്ടാക്കുന്നു.
- എക്സിക്യൂട്ടീവ് ഉണ്ടാക്കിയ ചട്ടങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.
Ai
Bii മാത്രം
Cഎല്ലാം
Dഇവയൊന്നുമല്ല