App Logo

No.1 PSC Learning App

1M+ Downloads

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.

    A2, 3 ശരി

    Bഎല്ലാം ശരി

    C1, 3 ശരി

    D3 മാത്രം ശരി

    Answer:

    C. 1, 3 ശരി

    Read Explanation:

    ഐഎസ്ആർഒ യുടെ ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബെംഗളൂരു)


    Related Questions:

    ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം ?
    ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 ൽ ഉൾപ്പെടുത്തിയിരിക്കുന്ന പേലോഡുകളുടെ എണ്ണം ?
    ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനിരുന്ന ചന്ദ്രയാൻ 2 ലാൻഡർ ?
    ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയത് എന്നാണ് ?
    ഇന്ത്യ ആദ്യമായി ചന്ദ്രനിലേക്ക് അയച്ച കൃത്രിമ ഉപഗ്രഹം ?