ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?
Aവിക്രം
Bപ്രഗ്യാൻ
Cഭീം
Dധ്രുവ്
Answer:
B. പ്രഗ്യാൻ
Read Explanation:
ചന്ദ്രയാൻ 3
- ISRO യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണിത്
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 2023 ജൂലൈ 14നാണ് വിക്ഷേപിച്ചത്
- പി.വീരമുത്തുവേൽ ആയിരുന്നു ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ
- ചന്ദ്രയാൻ 3 വിക്ഷേപിക്കുമ്പോൾ ISRO ചെയർമാൻ: എസ്. സോമനാഥ്
Note:
- വിക്ഷേപണ വാഹനം : GSLV മാർക്ക് 3 (ഇപ്പോൾ LVM3 M4 എന്നറിയപ്പെടുന്നു)
- ലാൻഡർ : വിക്രം
- റോവർ : പ്രഗ്യാൻ
- ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് : ശിവശക്തി പോയിൻറ്
- 2023 ഓഗസ്റ്റ് 23ന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങി
- ഇതോടെ ഇന്ത്യ ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന നാലാമത്തെ രാജ്യവും,ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യവുമായി