Challenger App

No.1 PSC Learning App

1M+ Downloads

NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ സെക്ഷൻ 27 മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കൊക്കയിൻ, മോർഫിൻ, ഡൈഅസ്റ്റയിൽമോർഫിൻ തുടങ്ങിയ പ്രത്യേക ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് ഒരു വർഷം വരെയാണ് ശിക്ഷ ലഭിക്കുന്നത്. കൂടാതെ 20,000 രൂപ പിഴയും ലഭിക്കുന്നു.
  2. മറ്റേതെങ്കിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് 10 മാസം വരെയാണ് ശിക്ഷ ലഭിക്കുന്നത്.

    Aഒന്നും രണ്ടും ശരി

    Bഒന്ന് തെറ്റ്, രണ്ട് ശരി

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    D. ഒന്ന് മാത്രം ശരി

    Read Explanation:

    മറ്റേതെങ്കിലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന് ആറുമാസം വരെയാണ് ശിക്ഷ ലഭിക്കുന്നത്.


    Related Questions:

    NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ ഏത് സെക്ഷൻ ആണ് ലഹരിപദാർത്ഥങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ ശ്രമിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?
    ഹെറോയിൻ commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
    ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ സംവിധാനം ?
    NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?
    'addict' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?