App Logo

No.1 PSC Learning App

1M+ Downloads

NDPS ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

  1. പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിന്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 4 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
  2. പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിന്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
  3. സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ സാധിക്കും എന്ന ഉത്തരവ് നൽകാം
  4. സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ പാടില്ല എന്ന ഉത്തരവ് നൽകാം.

    Aമൂന്ന് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    C. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    NDPS ACT Section 19

    പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭിക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിന്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.

    NDPS ACT Section 68F

    • നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതി നെക്കുറിച്ച് പ്രതിപാദിക്കുന്നു.ഒരു വ്യക്തി നിയമവിരുദ്ധമായി സ്വത്ത് സമ്പാ ദിച്ചാൽ സ്വാഭാവികമായി അയാൾ പ്രസ്‌തുത സ്വത്ത് മറച്ചു വയ്ക്കാനോ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനോ സാധ്യതയുണ്ട്.അതിനാൽ നിയമവിരുദ്ധമായി സമ്പാദിച്ച ആ സ്വത്ത് പിടിച്ചെടുക്കാനോ മരവിപ്പിക്കാനോ ഉദ്യോഗസ്ഥന് അധികാരമുണ്ട്.
    • സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ പാടില്ല എന്ന ഉത്തരവ് നൽകാം.
    • ഇതിൻ പ്രകാരമുള്ള ഉത്തരവിന്റെ കോപ്പി അധികാരപ്പെട്ട അതോറിറ്റിക്ക് 48 മണിക്കൂറി നുള്ളിൽ നൽകിയിരിക്കണം.
    • അധികാരപ്പെട്ട അതോറിറ്റി 30 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കിൽ പ്രസ്‌തുത ഉത്തരവിന് വിലയുണ്ടായിരിക്കില്ല.

    Related Questions:

    1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
    NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?
    മോർഫിൻ commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
    NDPS ആക്ട് പ്രകാരം കൊക്കൈൻ ഉപയോഗിച്ചാലുള്ള ശിക്ഷ:
    1985 - ലെ നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത് ?