Q. അഗ്നിപർവ്വതങ്ങളെ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- പസഫിക്കിന് ചുറ്റുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നത്.
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം ആണ്, ഓജസ് ഡെൽ സലാഡോ (അർജന്റീന, ചിലി).
- ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമിയാണ്, ഡെക്കാൻ പീഠഭൂമി.
- ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, അഗ്നിപർവ്വതം ആണ് ക്വാട്ടോപാക്സി.
A2 മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D3 മാത്രം ശരി