Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
- ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിന് കാരണം, വർഷം മുഴുവൻ, ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്.
- രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ, അറിയപ്പെടുന്നത് ‘ഉത്തര അയനാന്തം’ എന്നാണ്.
- ദക്ഷിണ ഗോളത്തിൽ, ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്നത്, ഡിസംബർ 22നാണ്.
- മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലം, സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയതിനാൽ, ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ 6 മാസക്കാലം തുടർച്ചയായി പകലായിരിക്കും.
Aഇവയൊന്നുമല്ല
Biii മാത്രം ശരി
Ciii, iv ശരി
Div മാത്രം ശരി