App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. പർവ്വതങ്ങളെ രൂപം കൊള്ളുന്നത് അടിസ്ഥാനത്തിൽ, മടക്ക് പർവ്വതങ്ങൾ, അവശിഷ്ട പർവ്വതങ്ങൾ, ഖണ്ഡ പർവതങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം.
  2. ആൽപ്സ് പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്, മൗന്റ് ബ്ലാങ്ക്.
  3. ഏഷ്യ യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി, സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്, യൂറാൽ.
  4. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ആയി വ്യാപിച്ചു കിടക്കുന്ന പർവ്വത നിരയാണ്, ഹിമാലയം.

    Aഎല്ലാം തെറ്റ്

    Biv മാത്രം തെറ്റ്

    Ciii, iv തെറ്റ്

    Di, iv തെറ്റ്

    Answer:

    D. i, iv തെറ്റ്

    Read Explanation:

    1. പർവതങ്ങളെ, രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ, മടക്ക് പർവ്വതങ്ങൾ, അവശിഷ്ട പർവതങ്ങൾ, ഖണ്ഡ പർവതങ്ങൾ, അഗ്നി പർവ്വതങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം.

    2. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമായി, വ്യാപിച്ച് കിടക്കുന്ന പർവ്വത നിരയാണ് ഹിന്ദുകുഷ്.


    Related Questions:

    ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
    എന്താണ് കാർമാൻ രേഖ (Kármán Line) ?
    നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?

    Choose the statements that accurately describe Earth's magnetic field:

    1. It is primarily generated by the solid inner core.
    2. The magnetic field protects Earth from solar radiation.
    3. Earth's magnetic field is static and does not change over time
      ശൈത്യ അയനാന്ത ദിനമേത് ?