Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും,10° വടക്കും, അക്ഷാംശങ്ങൾക്കിടയിലായി, സ്ഥിതി ചെയ്യുന്ന മേഖലയാണ് മധ്യരേഖ കാലാവസ്ഥ മേഖല.
- മധ്യരേഖ കാലാവസ്ഥ മേഖലയിൽ, മഴയും, സൂര്യ പ്രകാശവും ലഭിക്കുന്നതിനാൽ, ഈ വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല. അതിനാൽ ഈ വനങ്ങൾ, മധ്യരേഖാ നിത്യഹരിത വനങ്ങൾ എന്നറിയപ്പെടുന്നു.
- തുന്ത്രാ കാലാവസ്ഥ മേഖലയിൽ കാണപ്പെടുന്ന വൻകരകളാണ് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ. തീരെ കുറഞ്ഞ മഴയും, വിരളമായ സസ്യജാലങ്ങളും, വളരെ കുറഞ്ഞ ജലവാസമുള്ള ഈ മേഖല ഒരു ശീത മരുഭൂമിയാണ്.
- ദക്ഷിണാർദ്ധ ഗോളത്തിൽ, ആർട്ടിക് വൃത്തത്തിന്, വടക്ക് ഉത്തര ധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖലയാണ്, തുന്ദ്രാ മേഖല.
Aനാല് മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dരണ്ടും നാലും തെറ്റ്