രണ്ടു ഗ്രാമീണർ റോഡിൽ നടന്ന ഒരു അപകടം കാണുകയും പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവർ പോലീസിനോട് മേൽകാര്യത്തിനു സാക്ഷിയാകാൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ.
- പോലിസ് അവർക്കു സമയനഷ്ടം വരുത്താതെ വേണം കാര്യങ്ങൾ ചെയ്യാൻ
- ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം
- അങ്ങനെ മൊഴിയെടുക്കാൻ ഗ്രാമീണരുടെ വീട്ടിൽ ചെല്ലുമ്പോൾ പോലീസ് യൂണിഫോം ഒഴിവാക്കി, സാധാരണ വേഷത്തിൽ ആയിരിക്കണം
- ഗ്രാമീണരെ പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം
Aiii മാത്രം
Bi, iii എന്നിവ
Cഇവയൊന്നുമല്ല
Di, ii, iii എന്നിവ