ധൃതി - എന്ന പദത്തിന്റെ അർത്ഥം i) ഉറപ്പ് .ii) സൈഥര്യം iii) തിടുക്കംiv) വേഗംAഎല്ലാംBii, iv എന്നിവCiii, iv എന്നിവDiii മാത്രംAnswer: C. iii, iv എന്നിവ Read Explanation: ധൃതി - തിടുക്കം ,വേഗം ഈച്ച - മക്ഷിക ,നീല കാക്ക - ബലിഭുക്ക് ,കരടം കയർ - പാശം ,ഗുണം Read more in App