Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സമീപിക്കാവുന്ന കോടതി ?

  1. സുപ്രീം കോടതി
  2. ഹൈക്കോടതി
  3. സുപ്രീംകോടതിയും ഹൈക്കോടതിയും
  4. മുൻസിഫ് കോടതി

    A2, 3 എന്നിവ

    B2, 4

    C3 മാത്രം

    D1, 3 എന്നിവ

    Answer:

    C. 3 മാത്രം

    Read Explanation:

    • ഭരണഘടന പ്രകാരം മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായാൽ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെയും ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയെയും സമീപിക്കാവുന്നതാണ്


    Related Questions:

    ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടന രൂപീകരണ വേളയിൽ ഒരു മൗലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44ആം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക
    ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?
    Which Article of the Indian Constitution prohibits the employment of children ?
    ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?