App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏത്?

1.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങൾ കൊതുകുകളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.

2.കൊതുകുനശീകരണം, പരിസരശുചിത്വം, ഡ്രൈഡേ ആചരിക്കല്‍ എന്നിവ ഈ രണ്ട് രോഗങ്ങൾക്കുമുള്ള പ്രതിരോധമാണ്.

Aഒന്ന് മാത്രം ശരി

Bരണ്ട് മാത്രം ശരി

Cഒന്നും രണ്ടും ശരിയാണ്

Dഒന്നും രണ്ടും തെറ്റാണ്

Answer:

C. ഒന്നും രണ്ടും ശരിയാണ്


Related Questions:

താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുവാൻ സാധ്യതയില്ലാത്ത കാരണമേത് ?
താഴെ പറയുന്നവയിൽ ഏത് തരാം ബാക്റ്റീരിയകളാണ് ക്ഷയരോഗത്തിന് കാരണമാകുന്നത് ?
വഴുതനയിലെ വാട്ടരോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം ?
ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നത് ?