Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന  പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

1.അയനം

2.കാലാവസ്ഥാ വ്യതിയാനം

3.താപനിലയിലെ വ്യത്യാസം

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.


Related Questions:

രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?
ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

1.ഭൂമിയുടെ പരിക്രമണം

2.അച്ചുതണ്ടിന്റെ ചരിവ്

3.അച്ചുതണ്ടിന്റെ സമാന്തരത

താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം ?
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?