' ആഘാത ചികിത്സ ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- 1990 ൽ നടപ്പാക്കിയ ആഘാത ചികിത്സ സമ്പദ് വ്യവസ്ഥയുടെ നാശത്തിനും അത് വഴി മുഴുവൻ ജനതയുടെയും ദുരിതത്തിനും കാരണമായി
- റഷ്യയിലെ 90 % വ്യവസായങ്ങളും സ്വകാര്യ വ്യക്തിക്കോ കമ്പനികൾക്കോ വിൽപ്പനക്ക് വച്ചതിനാൽ രാഷ്ട്ര നിയന്ത്രിത വ്യവസായ ശൃംഖല തകർന്നു
- പണപ്പെരുപ്പം വർധിച്ചു . റഷ്യൻ കറൻസിയായ റൂബിളിന്റെ വില നാടകീയമായി ഇടിഞ്ഞു
- കൂട്ടുകൃഷി സമ്പ്രദായം ശിഥിലമായതോടെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ നഷ്ടമായി
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി