സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?
- സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
- കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
- പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
- സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം
Aiv മാത്രം
Bഎല്ലാം
Ci, iv എന്നിവ
Di മാത്രം