App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയൽക്കൂട്ട വനിതകൾക്ക് പരിശീലനം നൽകുന്ന ക്യാമ്പയിൻ ഏത് ?

Aഗ്രാമീണ ഉപജീവന മിഷൻ

Bകഫേ കുടുംബശ്രീ

Cതൊഴിൽകൂട്ടം

Dതിരികെ സ്കൂളിൽ

Answer:

D. തിരികെ സ്കൂളിൽ

Read Explanation:

• കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക, പുതിയകാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ സിനിമ ?
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
"സാമ്പത്തിക സാക്ഷരതാ പൂരം" എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത് ?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?
എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?