App Logo

No.1 PSC Learning App

1M+ Downloads

ம വിപ്ലവകാലത്തെ നേതാക്ക നേതാക്കളുടെ അഭിപ്രായങ്ങളോ ഉദ്ധരണികളോ പരിഗണിക്കുമ്പോൾ താഴെപ്പറയുന്ന ശ്രേണികളിൽ ഏതാണ് ശരിയല്ലാത്തത്?

  1. "Oh! Liberty, what crimes are committed in thy name": മാഡം റോളണ്ട്
  2. "A mad dog! That I may be! but elect me and despotism and privilege will die of my bite" : കോംടെ ഡി മിറാബ
  3. "Terror is only justice, more inexorable and therefore virtue's true child": റോബ്‌സ്‌പിയർ
  4. "Not only France but we can make a heaven of the entire world on the principles of Rousseau": ജീൻ പോൾ മറാട്ട്

    Aiv മാത്രം

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Di, iv

    Answer:

    A. iv മാത്രം

    Read Explanation:

    മാഡം റോളണ്ട്:

    • ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും

    • വിപ്ലവത്തിന്റെ ആദ്യഘട്ടങ്ങളിൽ ജാക്കോബിൻ ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു

    • സ്ത്രീകളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയിരുന്നു.

    • റോബ്സ്പിയറിന്റെ ഭരണത്തെ എതിർത്തതിന് അവരെ തൂക്കിലേറ്റി.

    കോംടെ ഡി മിറാബോ:

    • ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യഘട്ടങ്ങളിൽ വളരെ സ്വാധീനം ചെലുത്തിയിരുന്നു.

    • ഫ്രഞ്ച് വിപ്ലവം ആരംഭിക്കുന്നതിന് മുമ്പ്, മിറാബോ രാജാവിന്റെ പ്രതിനിധിയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ജനങ്ങളുടെ വശം ചേർന്നു.

    • മിറാബോയുടെ തീവ്രമായ പ്രസംഗങ്ങൾ ജനങ്ങളെ വിപ്ലവത്തിലേക്ക് പ്രേരിപ്പിച്ചു.

    • 'ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം' എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തി

    മാക്സിമിലിയൻ റോബസ്പിയർ

    • ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാൾ 

    • മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ എന്ന് പൂർണ നാമം

    • 1789-ലെ ഫ്രഞ്ച് വിപ്ലവകാലത്ത് ഏറ്റവും കൂടുതൽ സമൂഹത്തിൽ സ്വാധീനം സൃഷ്ടിച 'ജാക്കോബിൻ ക്ലബ്ബി'ന്റെ നേതാവ്.

    • ഇദ്ദേഹത്തിൻറെ ഭരണകാലമാണ് ഫ്രാൻസിൽ ഭീകരവാഴ്ചയുടെ കാലം(Reign of Terror) എന്ന് അറിയപ്പെടുന്നത്.


    Related Questions:

    നെപ്പോളിയൻ 1799 ൽ അധികാരത്തിൽ വന്ന ശേഷം കൊണ്ട് വന്ന ഭരണ പരിഷ്ക്കാരങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു ?

    1. കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
    2. ഫ്രാൻസിന്റെ പഴയ നിയമസംഹിതയെ തന്നെ ഉപയോഗപ്പെടുത്തി
    3. സിങ്കിങ് ഫണ്ട് എന്ന പേരിൽ സൈനിക ആവശ്യങ്ങൾക്കായി മാത്രം ഒരു ഫണ്ട് രൂപീകരിച്ചു.
      ഏത് യുദ്ധത്തോടെയാണ് നെപ്പോളിയന്റെ അധികാരം നഷ്ടപ്പെടുന്നത് ?
      അധികാരത്തിൽ വന്ന ശേഷം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നെപ്പോളിയൻ സ്ഥാപിച്ച ബാങ്ക് ഇവയിൽ ഏതാണ്?
      "നിങ്ങള്ക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നു കൂടെ " ആരുടെ വാക്കുകളാണിത്?
      ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച പ്രശസ്ത നോവൽ ഏത് ?