അധിവർഷത്തെ (Leap Year) കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- ഓരോ വർഷവും അധികമായി വരുന്ന കാൽ (1/4) ദിവസങ്ങളെ നാലുവർഷം കൂടുമ്പോൾ കൂട്ടിച്ചേർത്ത് ഫെബ്രുവരി മാസത്തിൽ 29 ദിവസമായി കണക്കാക്കുന്നു.
- ഇപ്രകാരം 366 ദിവസങ്ങളുള്ള വർഷത്തെ അധിവർഷം എന്ന് പറയുന്നു.
- 2024 ഒരു അധിവർഷമാണ്, അതിനു ശേഷം വരുന്ന അധിവർഷങ്ങൾ 2026, 2030 എന്നിങ്ങനെയാണ്.
Aii, iii
Bii മാത്രം
Ci, ii
Di, iii
