അന്ത്യ പ്രവേഗം പൂജ്യം ആകുന്നത് ചുവടെ പറയുന്ന സന്ദർഭങ്ങളിൽ എതിലാണ് ?
- ഒരു വസ്തു നിശ്ചലവസ്തയിലാകുമ്പോള്‍
- ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ
- ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ
- മുകളിലേക്ക് എറിയുന്ന വസ്തു, സഞ്ചാര പാതയിൽ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ
Aരണ്ട് മാത്രം
Bഒന്നും നാലും
Cരണ്ടും മൂന്നും
Dഇവയൊന്നുമല്ല