Challenger App

No.1 PSC Learning App

1M+ Downloads
ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?

A1.852 km

B1.762 km

C1.825 km

D1.726 km

Answer:

A. 1.852 km

Read Explanation:

വ്യോമയാന ഗതാഗതരംഗത്തും സമുദ്ര ഗതാഗതരംഗത്തും ദൂരമുളക്കുന്നതിനുള്ള യൂണിറ്റ് ആണ് -  നോട്ടിക്കൽ മൈൽ

ഒരു നോട്ടിക്കൽ മൈൽ - 1.852 km

  • നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്  - മീറ്റർ(m)
  • മാസിന്റെ അടിസ്ഥാന യൂണിറ്റ് - കിലോഗ്രാം(kg)
  • സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് - സെക്കൻഡ്(s)
  • വൈദ്യുത പ്രവാഹ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ് - ആമ്പിയർ (A)

Related Questions:

അന്ത്യ പ്രവേഗം പൂജ്യം ആകുന്നത് ചുവടെ പറയുന്ന സന്ദർഭങ്ങളിൽ എതിലാണ് ?

  1. ഒരു വസ്തു നിശ്ചലവസ്തയിലാകുമ്പോള്‍
  2. ഒരു വസ്തു നിശ്ചലാവസ്ഥയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോൾ
  3. ഒരു വസ്തു നിര്‍ബാധം താഴേക്കു പതിക്കുമ്പോൾ
  4. മുകളിലേക്ക് എറിയുന്ന വസ്തു, സഞ്ചാര പാതയിൽ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ
    ആദ്യ സ്ഥാനത്തുനിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് .....
    പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :
    ചലനത്തിൽ ഉള്ള ഒരു വസ്തു തുല്യ സമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിനെ വേഗം ...... ആണ്.
    മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ്