അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി സ്ഥാപിച്ച 'ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
- ഇന്ത്യൻ പ്രസ്ഥാനത്തിന് അഫ്ഗാൻ,റഷ്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ നേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
- ബെർലിൻ കമ്മിറ്റി അംഗങ്ങൾ, ജർമ്മൻ, തുർക്കി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത കാബൂൾ മിഷന്റെ സമാപനത്തിലാണ് ഇങ്ങനെ ഒരു ഗവൺമെൻറ് രൂപീകരിക്കുവാൻ തീരുമാനമായത്.
- മൗലാന ബർകത്തുള്ളയായിരുന്നു ഈ പ്രാദേശിക ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രി
- കേരളത്തിൽ നിന്നുള്ള ചെമ്പകരാമൻ പിള്ളയായിരുന്നു ഈ ഭരണകൂടത്തിലെ ആഭ്യന്തര മന്ത്രി
Ai തെറ്റ്, iii ശരി
Bഎല്ലാം ശരി
Cii തെറ്റ്, iv ശരി
Di, ii ശരി