അമേരിക്കൻ വിപ്ലവത്തിന്റെ നേട്ടങ്ങളായി പരിഗണിക്കുന്നത് ഇവയിൽ ഏതെല്ലാമാണ്?
- ആഫ്രിക്ക,ഏഷ്യ,ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വിമോചനങ്ങൾക്ക് മാതൃകയായി
- റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു
- ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി.
Ai മാത്രം
Bii, iii എന്നിവ
Cii മാത്രം
Dഇവയെല്ലാം