അലുമിനിയം ഹൈഡ്രോക്സൈഡ് ചൂടാക്കുമ്പോൾ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം പൂർത്തിയാക്കുക.
- 2Al(OH)3 → Al2O3 + 3H2O
- ഈ പ്രവർത്തനത്തിൽ അലുമിനിയം ഹൈഡ്രോക്സൈഡ് വിഘടിച്ച് അലുമിനയും ജലവും ഉണ്ടാകുന്നു.
- ഉണ്ടാകുന്ന അലുമിനയെ വീണ്ടും ചൂടാക്കിയാൽ ലഭിക്കുന്നത് അലുമിനിയം ആണ്.
Ai, iii എന്നിവ
Bi മാത്രം
Cഎല്ലാം
Di, ii എന്നിവ
