അവഗാഡ്രോ സംഖ്യയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആയിരിക്കും.
- അവഗാഡ്രോ സംഖ്യയെ 'A' എന്ന് സൂചിപ്പിക്കുന്നു.
- അവഗാഡ്രോ സംഖ്യ ഓരോ മൂലകത്തിനും വ്യത്യസ്തമാണ്.
Aഒന്ന് മാത്രം
Bമൂന്ന്
Cഒന്നും മൂന്നും
Dരണ്ട്
