Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോഴുണ്ടാകുന്ന വാതകമേത്?

Aഹൈഡ്രജൻ

Bഓക്സിജൻ

Cഅമോണിയ

Dകാർബൺ ഡൈഓക്സൈഡ്

Answer:

B. ഓക്സിജൻ

Read Explanation:

ഓക്സിജൻ

  • അറ്റോമിക നമ്പർ -
  • കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റ്ലി (1774 )
  • ഓക്സിജൻ എന്ന പേര് നൽകിയത് - ലാവോസിയ 
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
  • അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ( 21 % )
  • പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോഴുണ്ടാകുന്ന വാതകം 
  • ആസിഡ് ഉണ്ടാക്കുന്നത് എന്നർത്ഥം വരുന്ന മൂലകം 
  • ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില - -183 °C / -297 °F
  • ഓക്സിജൻ ഖരമായി മാറുന്ന താപനില - - 219 °C / -362  °F
  • ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം 
  • ഒരു പദാർത്ഥം ഓക്സിജനിൽ കത്തുന്ന പ്രവർത്തനം - ജ്വലനം 
  • ഓക്സിജന്റെ പ്രധാന അലോട്രോപ്പ് - ഓസോൺ 

 


Related Questions:

A mixture of two gases are called 'Syn gas'. Identify the mixture.
What is the chemical symbol for nitrogen gas?
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം
STP യിലെ മോളാർ വ്യാപ്തം എത്രയാണ്?
Which gas is most popular as laughing gas