ആണവ പദ്ധതികളുമായി പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് 1973 മെയ് 18 നാണ്.
- ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് പൊഖ്റാൻ (രാജസ്ഥാൻ) ലാണ്.
- ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു.
- ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം ബുദ്ധൻ ചിരിക്കുന്നു എന്നതാണ്.
A1, 2 എന്നിവ
B2 മാത്രം
C2, 4 എന്നിവ
D3, 4 എന്നിവ