'ആറ്റിങ്ങൽ കലാപം' ഉണ്ടായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാം ആയിരുന്നു?
- ഇംഗ്ലീഷ് വ്യാപാരികൾ നേതാവായ ഗിഫോർഡിൻ്റെ കീഴിൽ നടത്തിയ ചൂഷണത്താലും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിലും ആദ്യമേ സ്ഥല നിവാസികളായ ജനങ്ങൾ രോഷാകുലരായിരുന്നു
- വർഷംതോറും വിലപ്പെട്ട പാരിതോഷികങ്ങൾ നൽകി ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കുന്ന പതിവ് ഇംഗ്ലീഷ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു.
- ആ പ്രദേശങ്ങളിൽ അധികാരം നടത്തിയിരുന്ന പിള്ളമാരുടെ പ്രതിനിധികൾ, സമ്മാനങ്ങളെല്ലാം തങ്ങൾ മുഖേന വേണം സമർപ്പിക്കേണ്ടത് എന്ന് ആവശ്യപ്പെട്ടു.
- ആറ്റിങ്ങൽ കലാപത്തിൽ ഗിഫോർഡ് വധിക്കപ്പെട്ടു
Aഇവയെല്ലാം
Biii മാത്രം
Ciii, iv എന്നിവ
Div മാത്രം