ഇന്ത്യ പാകിസ്ഥാൻ യുദ്ധങ്ങളും സമാധാനവും ആയി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യ-പാകിസ്ഥാൻ വിഭജനം കഴിഞ്ഞയുടൻ തന്നെ കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം 1947ൽ ഉണ്ടായി.
- കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി നിർദ്ദേശിക്കപ്പെട്ടു.
- കാശ്മീർ പ്രശ്നം രണ്ട് ഗവൺമെന്റുകളും തമ്മിലുള്ള സഹകരണത്തിന് തടസ്സമായി.
- വിഭജന കാലത്ത് തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ചില്ല.
- സിന്ധു നദീജലം പങ്കിടുന്നതിന് 1960 ൽ ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജലക്കരാറിൽ ഒപ്പുവെച്ചു.
A1, 2, 5 ശരി
B3, 4 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല