Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്ന ദയാനന്ദ സരസ്വതിയെ കുറിച്ചുള്ള പ്രസ്താവനങ്ങളിൽ ശെരിയല്ലാത്തവ തെരഞ്ഞെടുക്കുക

  1. ആര്യ സമാജം സ്ഥാപിച്ചു
  2. ബ്രഹ്മസമാജം സ്ഥാപിച്ചു
  3. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചു
  4. 1875 ബോംബെയിൽ മരിച്ചു

    Aഎല്ലാം

    Bii, iv എന്നിവ

    Ci, iii

    Div മാത്രം

    Answer:

    B. ii, iv എന്നിവ

    Read Explanation:

    • ബ്രഹ്മസമാജം സ്ഥാപിച്ചത് -രാജാറാം മോഹൻ റോയ്

    • സ്വാമി ദയാനന്ദ സരസ്വതി ജനിച്ചത് 1824 ഫെബ്രുവരി 12ന് ഗുജറാത്തിലെ തങ്കായിൽ

    • സ്വാമി ദയാനന്ദ സരസ്വതി അന്തരിച്ചത് 1882 ഒക്ടോബർ 30


    Related Questions:

    നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?
    'ക്യൂണിഫോം എന്ന പദം സൂചിപ്പിക്കുന്നത് :
    ദിനോസറുകളുടെയും ആദ്യകാല മനുഷ്യൻറെയും വംശനാശം സംഭവിച്ച കാലഘട്ടം ?
    ചുവടെ കൊടുത്ത ഏതു ജീവിവർഗ്ഗമാണ് സിലൂറിയൻ കാലഘടട്ടത്തിൽ ഉടലെടുത്തത് ?
    നീഗ്രോയ്ഡ് വംശജർ ഏറ്റവുമധികമുള്ള ഭൂഖണ്ഡമേത് ?