App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. കൃഷിയും പോലിസും
  2. ജയിലും തദ്ദേശ ഗവണ്മെന്റും
  3. വിദ്യാഭ്യാസവും വനവും

    Ai, ii ശരി

    Bii, iii ശരി

    Cഇവയൊന്നുമല്ല

    Dii തെറ്റ്, iii ശരി

    Answer:

    A. i, ii ശരി

    Read Explanation:

    •വിദ്യാഭ്യാസവും വനവും കൻറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്നു


    Related Questions:

    "തദ്ദേശസ്വയം ഭരണം" ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?
    കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?
    42-ാം ഭരണഘടനാ ഭേദഗതിയിലൂടെ സ്റ്റേറ്റ് ലിസ്റ്റിൽനിന്നു കൺകറൻറ്റ് ലിസ്റ്റിലേക്കു മാറ്റിയ വിഷയങ്ങളുടെ എണ്ണം ?
    Federal system with a unitary nature :

    താഴെ തന്നിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയ ങ്ങളാണ് ?

    1. വിദ്യാഭ്യാസം

    2. വനങ്ങൾ

    3. മായം ചേർക്കൽ

    4. തൊഴിലാളി സംഘടന

    5. വിവാഹവും വിവാഹമോചനവും

    6. ദത്തെടുക്കലും പിന്തുടർച്ചയും