ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കുറിചുള്ള ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള അരുണാചൽ പ്രദേശും പടിഞ്ഞാറേ അറ്റത്തുള്ള ഗുജറാത്തും തമ്മിൽ ഏകദേശം 30° രേഖാംശ വ്യത്യാസമുണ്ട്.
- ഈ വ്യത്യാസം കാരണം പ്രാദേശിക സമയത്തിൽ ഏകദേശം ഒരു മണിക്കൂറിന്റെ വ്യത്യാസം വരും.
- ഇന്ത്യയുടെ മാനകരേഖാംശരേഖ 82 1/2° കിഴക്ക് ആണ്.
- ഇന്ത്യയുടെ മാനക സമയം ഈ മാനകരേഖാംശരേഖയിലെ പ്രാദേശിക സമയമാണ്.
A1, 3, 4 ശരി
B2, 3 ശരി
Cഇവയൊന്നുമല്ല
D1, 2 ശരി
