വിഷുവങ്ങളെ (Equinox) കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?
- പരിക്രമണ വേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളാണ് വിഷുവങ്ങൾ.
- മാർച്ച് 21-നും സെപ്റ്റംബർ 23-നും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം രണ്ട് അർധഗോളങ്ങളിലും തുല്യമായിരിക്കും.
- മാർച്ച് 21-ന് ശരത് വിഷുവം (Autumnal Equinox) എന്നും സെപ്റ്റംബർ 23-ന് വസന്തവിഷുവം (Spring Equinox) എന്നും അറിയപ്പെടുന്നു.
A2
B1, 2
Cഇവയൊന്നുമല്ല
D1, 3
