App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ അവതരണ സോഫ്റ്റ് വെയർ (Presentation Software) അല്ലാത്തത്?

  1. ഒറാക്കിൾ
  2. ആപ്പിൾ ഐ വർക്ക് കീനോട്ട്
  3. ഇൻക്സ്കേപ്പ്
  4. ഓപ്പൺ ഓഫീസ് ഇംപ്രെസ്

    Aii, iv

    Biii മാത്രം

    Ci മാത്രം

    Di, iii എന്നിവ

    Answer:

    D. i, iii എന്നിവ

    Read Explanation:

    അവതരണ സോഫ്റ്റ് വെയർ (Presentation Software)

    • ഗ്രാഫുകൾ ചിത്രങ്ങൾ ഓഡിയോ വീഡിയോ എന്നിവയുടെ സഹായത്തോടെ ആശയങ്ങൾ അവതരിപ്പിക്കുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകൾ. 
    • അവതരിപ്പിക്കുന്ന വ്യക്തിക്കും പ്രേക്ഷകനും ഇടയിൽ ലളിതവും ,എന്നാൽ മികച്ചതുമായ ആശയവിനിമയത്തിന് ഇത്തരം സോഫ്റ്റ്‌വെയറുകൾ സഹായിക്കുന്നു. 
    • ശീര്‍ഷകത്തിൽ തുടങ്ങി ഒരു വിഷയത്തിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളിൽ അവസാനിക്കുന്ന വിവിധ സ്ലൈഡുകൾ ആയാണ് ഇത്തരം സോഫ്റ്റ്‌വെയറുകളിൽ പ്രസന്റേഷൻ നടത്താറുള്ളത്. 

    ചില പ്രധാന അവതരണ സോഫ്റ്റ് വെയറുകൾ:

    • മൈക്രോസോഫ്റ്റ് പവർ പോയിൻറ് 
    • ഓപ്പൺ ഓഫീസ് ഇംപ്രെസ്
    • ആപ്പിൾ ഐ വർക്ക് കീനോട്ട്

    NB: ഒറാക്കിൾ ഒരു ഡാറ്റാ ബേസ് മാനേജ്മെൻറ് സോഫ്റ്റ് വെയറും,ഇൻക്സ്കേപ്പ് ഒരു ഇമേജ് എഡിറ്ററും ആകുന്നു.


    Related Questions:

    Text editor for MS Windows?
    ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
    The softwares which are need to run the hardware are called
    The difference between people with internet access and those without it is known as the
    മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ ആരെല്ലാം ?