App Logo

No.1 PSC Learning App

1M+ Downloads
മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ ആരെല്ലാം ?

Aബിൽഗേറ്റ്സ്

Bപോൾ അലൻ

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ - ബിൽഗേറ്റ്സ് ,പോൾ അലൻ

  • സ്ഥാപിച്ച വർഷം - 1975

  • ആസ്ഥാനം - റെഡ്മോണ്ട് ,വാഷിംഗ്ടൺ


Related Questions:

Software which allows the user to load a web page is called :
ഏത് തരം ഫയൽ ഫോർമാറ്റിന് ഉദാഹരണമാണ് svg ഫയൽ ?
Oruma is a Linux based software used by .....
Who are the founders of Microsoft?
The software used to translate assembly language program into a machine language program is called