App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ "o " രക്ത ഗ്രൂപ്പിനെ സംബന്ധിക്കുന്ന ശെരിയായ വസ്തുത ഏത് ?

Aആന്റിജനുകളായ A ,B എന്നിവ കാണുന്നു

Bആന്റിജൻ A മാത്രം കാണുന്നു

Cആന്റീബോഡികളായ a ,b എന്നിവ കാണപ്പെടുന്നു

Dആന്റീബോഡി a മാത്രം കാണുന്നു

Answer:

C. ആന്റീബോഡികളായ a ,b എന്നിവ കാണപ്പെടുന്നു

Read Explanation:

Type O positive blood is given to patients more than any other blood type, which is why it's considered the most needed blood type. 38% of the population has O positive blood, making it the most common blood type.


Related Questions:

ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരവും ആകുന്ന ജീവി ബന്ധം ഏത്?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം രൂപ്പപെടുത്തുന്ന ഘട്ടത്തില്‍ ഡാര്‍വിനെ വളരെയധികം സ്വാധീനിച്ച ഒരു ജീവി വിഭാഗമാണ് ഗാലപ്പഗോസ് കുരുവികള്‍.

2.കുരുവികളുടെ കൊക്കുകളിലെ വൈവിധ്യമാണ് ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത്.

3.ഷഡ്പദഭോജികള്‍ക്ക് ചെറിയ കൊക്കും കള്ളിമുള്‍ച്ചെടി ഭക്ഷിക്കുന്നവയ്ക്ക് നീണ്ട മൂര്‍ച്ചയുള്ള കൊക്കുകളും ഉണ്ടായിരുന്നു. മരംകൊത്തിക്കുരുവികള്‍ക്ക് നീണ്ടുകൂര്‍ത്ത കൊക്കുകളും വിത്തുകള്‍ ആഹാരമാക്കിയിരിക്കുന്നവയ്ക്ക് വലിയ കൊക്കുകളും ഉണ്ടായിരുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ ലഭ്യമായ ആഹാരവസ്തുക്കള്‍ക്കനുസരിച്ച് കുരുവികള്‍ക്ക് നിലനില്‍ക്കാനാകും എന്ന് ഡാർവിൻ കണ്ടെത്തി.

ആദിമകാലത്തെ ജീവികളുടെ അവശിഷ്ട്ടങ്ങളാണ് ?
ഏതാണ് രാസപരിണാമ സിദ്ധാന്തമായി മാറുന്നത് ?

തന്നിരിക്കുന്ന സവിശേഷതകള്‍ വിശകലനം ചെയ്ത് ഈ സവിശേഷതകളോടുകൂടിയ മനുഷ്യന്റെ പൂര്‍വ്വികര്‍ ആര് എന്ന് കണ്ടെത്തുക:

1.കട്ടിയുള്ള കീഴ്ത്താടി

2.നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

3.1000 ക്യുബിക് സെന്റീ മീറ്റര്‍ മസ്തിഷ്ക വ്യാപ്തം