ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
- കബനിനദി പതിക്കുന്നത് കാവേരി നദിയിലാണ്
- കബനിയുടെ പോഷകനദിയായ കരമനത്തോട്ടിലാണ് ബാണാസുര സാഗർ അണക്കെട്ട് സ്ഥിതിചയ്യുന്നത്.
- കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും തെക്കേയറ്റത്തുള്ളത് കബനിയാണ്.
Aiii മാത്രം തെറ്റ്
Bii, iii തെറ്റ്
Cഎല്ലാം തെറ്റ്
Di, iii തെറ്റ്