ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമിക്കുന്ന ഔദ്യോഗിക ഏജൻസിയാണ് 'സർവേ ഓഫ് ഇന്ത്യ'
- ഡൽഹിയാണ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങൾ സർവേ ഓഫ് ഇന്ത്യ തയാറാക്കിയിട്ടുണ്ട്
Ai, ii ശരി
Bi, iii ശരി
Ci മാത്രം ശരി
Diii മാത്രം ശരി