ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണകമാണ് ഹരിതകം.
- ആഹാരനിർമാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്.
- ഹരിതകം കൂടുതലുള്ളത് സസ്യങ്ങളുടെ തണ്ടിലാണ്
Aഒന്നും രണ്ടും
Bഒന്ന് മാത്രം
Cഒന്നും മൂന്നും
Dരണ്ട് മാത്രം