പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
Aഓൾഡ് കിങ്ങ്ഡം
Bമിഡിൽ കിങ്ങ്ഡം
Cന്യൂ കിങ്ങ്ഡം
Dഇവയൊന്നുമല്ല
Answer:
B. മിഡിൽ കിങ്ങ്ഡം
Read Explanation:
പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു :
ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം
മിഡിൽ കിങ്ങ്ഡം
മിഡിൽ കിങ്ങ്ഡത്തിലെ രാജാക്കന്മാർ രാജ്യത്തിന്റെ സ്ഥിരതയും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും അതുവഴി കലയുടേയും സാഹിത്യത്തിന്റേയും, സ്മാരകനിർമ്മാണ പദ്ധതികളുടേയും പുനരുജ്ജീവനത്തിന് ഉത്തേജനം നൽകുകയും ചെയ്തു.
രാജ്യം സൈനികമായും രാഷ്ട്രീയമായും സുരക്ഷിതമായതോടെ, ജനസംഖ്യ വർദ്ധിച്ചു