ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
- വൈദ്യുത പ്രവാഹത്തിന്റെ അളവ് കൂടുമ്പോൾ താപം കൂടുന്നു.
- വൈദ്യുത പ്രവാഹത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.
- ചാലകത്തിന്റെ പ്രതിരോധത്തിനെ ആശ്രയിക്കുന്നു.
- ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സമയത്തെ ആശ്രയിക്കുന്നു.
Aഎല്ലാം ശരി
B1, 3, 4 ശരി
C2, 4 ശരി
D4 മാത്രം ശരി