ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതെല്ലാം?
- സ്വത്ത് ഏറ്റെടുക്കൽ
- ഒരു വ്യക്തിയുടെ കരുതൽ തടങ്കൽ
- വ്യാപാരം, വ്യവസായം എന്നിവയുടെ നിയന്ത്രണം
- ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവും പ്രതിയുടെ അറസ്റ്റും
- സ്വത്ത് കണ്ടുകെട്ടലും നശിപ്പിക്കലും
Aഇവയൊന്നുമല്ല
B1, 2 എന്നിവ
C2 മാത്രം
Dഇവയെല്ലാം