App Logo

No.1 PSC Learning App

1M+ Downloads

ഒരു സർക്കീട്ടിലെ ചാലകത്തിൽ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ?

  1. പദാർത്ഥത്തിന്റെ സ്വഭാവം
  2. ചാലകത്തിന്റെ നീളം
  3. ഛേദതല പരപ്പളവ്

    Ai മാത്രം

    Bഇവയെല്ലാം

    Ci, iii എന്നിവ

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • പ്രതിരോധം : ഒരു പദാർത്ഥത്തിൽ കൂടിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹത്തിനുണ്ടാകുന്ന തടസ്സത്തെ നിയന്ത്രിക്കുന്ന ഘടകം 
    • യൂണിറ്റ് -ഓം 

    സ്വാധീനിക്കുന്ന ഘടകങ്ങൾ 

      • പദാർത്ഥത്തിന്റെ സ്വഭാവം 
      • ചാലകത്തിന്റെ നീളം 
      • ഛേദ പരപ്പളവ് 

    ഓം നിയമം 

    • "താപനില സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറൻറ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിലായിരിക്കും "
    • ഓം നിയമം പ്രസ്താവിച്ചത് - ജോർജ്ജ് സൈമൺ ഓം 

    Related Questions:

    Which instrument is used to measure altitudes in aircraft?
    ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
    When two or more resistances are connected end to end consecutively, they are said to be connected in-
    ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതോർജ്ജം ഉത്പാദിക്കുന്നതിനുള്ള സംവിധാനം ?
    മനുഷ്യന്റെ ശ്രവണപരിധി :