Challenger App

No.1 PSC Learning App

1M+ Downloads

ഒരു ഹൈഡ്രോകാർബണിന്റെ നാമകരണത്തിന് പ്രധാനമായും പരിഗണിക്കേണ്ട ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ എതെല്ലാമാണ് ?

  1. കാർബൺ ആറ്റങ്ങളുടെ എണ്ണം
  2. ഹൈഡ്രൊജൻ ആറ്റങ്ങളുടെ എണ്ണം
  3. കാർബൺ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം
  4. ഹൈഡ്രൊജൻ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം

    A1, 2

    B4 മാത്രം

    C1, 3 എന്നിവ

    Dഎല്ലാം

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    ഒരു ഹൈഡ്രോകാർബണിന്റെ നാമകരണത്തിന് പ്രധാനമായും പരിഗണിക്കേണ്ട ഘടകങ്ങൾ:

    1. കാർബൺ ആറ്റങ്ങളുടെ എണ്ണം

    2. കാർബൺ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം

    പദമൂലങ്ങൾ (Word root):

    • കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന സംഖ്യകളുടെ അടിസ്ഥാനത്തിൽ പദമൂലങ്ങൾ (Word root) സ്വീകരിക്കുന്നു.

    Screenshot 2025-01-30 at 7.16.45 PM.png

    Related Questions:

    IUPAC യുടെ ആസ്ഥാനം?
    കാർബണിന്റെ ഇലക്ട്രോൺ വിന്യാസം
    കാർബണിക / ഓർഗാനിക് സംയുക്തങ്ങളെക്കുറിച്ചുള്ള പഠന ശാഖയാണ് ----.
    ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
    ആൽക്കൈനുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.