ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- കമ്പ്യൂട്ടർ ഹാർഡ് സിസ്കിൽ നിന്ന് ലോഡ് ചെയ്യുന്ന ആദ്യത്തെ പ്രോഗ്രാമാണ്
- സിസ്റ്റം ഷട്ട് ഡൗൺ ആകുന്നത് വരെ മെമ്മറിയിൽ വസിക്കുന്നു
- ഒരു നിർദ്ദിഷ്ട ജോലി നിർവഹിക്കാൻ രൂപകല്പന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്
A2 മാത്രം ശരി
B1 തെറ്റ്, 3 ശരി
Cഎല്ലാം ശരി
D1, 2 ശരി